POCO India: About my phone; Xioami

Anzal 10th of Nov 2021
Kerala, India
ഞാൻ 1 year മുന്നേ poco x2 എന്ന് പറയുന്ന ഒരു phone വാങ്ങി... കഴിഞ്ഞ മാസം വന്ന software updation ചെയ്ത് കഴിഞ്ഞപ്പോൾ 2 ആഴ്ച മുന്നേ phone ന്റെ rear cam പോയ്‌... കഴിഞ്ഞു ദിവസം Touch ഉം പോയ്‌... Cam പോയ tym customer care ഇൽ വിളിച്ചപ്പോൾ അവർ പറഞ്ഞത് അടുത്ത് പത്തനംതിട്ടയിൽ ആണ് poco ടെ service center available അവിടെ കൊണ്ട് കാണിച്ചാൽ മതി എന്ന് പറഞ്ഞു...

So ഞാൻ അവിടെ പോയ്‌.. അവിടെ കാണിച്ചപ്പോൾ അവർ പറഞ്ഞത് cmpy കാർ കഴിഞ്ഞ പ്രാവശ്യം തന്നെ software updation കാരണം ആയി ഇതിന്റ motherboard bug കയറി പോയതാണ് പുതിയത് വെക്കണം എന്ന് പറഞ്ഞു... അതിനായ് 10000(10k) ആവും എന്ന് പറഞ്ഞു... അവർ തന്ന updation ചെയ്തു phone complaint ആയതിനു അവർക്ക് തന്നെ നമ്മൾ cash pay ചെയ്തു ശരിയാക്കണം എന്നാണ് അവരുടെ നിലപാട്.

ഇതിനെതിരെ ശക്തമായ നടപടിക്രമങ്ങൾ എടുക്കണം എന്ന് ഞാൻ വിനീതമായി അപേക്ഷിക്കുന്നു... എനിക്ക് ആണേൽ online class ഉം ഇണ്ട് ഇത് കാരണമായി എന്റെ class എല്ലാം miss ആയി പോവുകയാണ്... എത്രയും പെട്ടന്ന് ഒരു നടപടി എടുക്കണം ഏന്മകജെ അപേക്ഷിക്കുന്നു

Share this complaint with your Friends:

Submit Your Comment

Choose Rating (1 Star is Bad, 5 Stars is Good):

Contact Information

Is POCO India Legit or Fake or Scam? Check the reviews submitted by users.

Customer Care Number, Contact Number, Email ID and Address Details submitted by user:

Company : POCO India

Category : Mobile Handsets